ഡോ.ബ്രഹ്മദേവ് ശര്‍മ(86) അന്തരിച്ചു

ഡോ.ബ്രഹ്മദേവ് ശര്‍മ(86) അന്തരിച്ചു
X
B D Sharma ips
ന്യൂഡല്‍ഹി: ഡോ. ബ്രഹ്മ ദേവ് ശര്‍മ(86) ഐഎഎസ് അന്തരിച്ചു. സ്വവസതിയിലാണ് അന്ത്യം. ജനാധിപത്യവാദിയും ആദിവാസി വിഷയങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്ന  അദേഹം ആദിവാസികള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ യുദ്ധമായ ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിനെതിരെ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.മധ്യപ്രദേശ് വിഭജനത്തിന് മുമ്പെ ബസ്തര്‍ കളക്ടറായിരുന്നു .
Next Story

RELATED STORIES

Share it