ഡോ. പി വി ഗുഹരാജ് അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ ആദ്യകാല ഫോറന്‍സിക് സര്‍ജന്‍ മെഡിക്കല്‍ കോളജ് കാംപസില്‍ ഷൈമിന ഹൗസില്‍ ഡോ. പി വി ഗുഹരാജ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
ഭാര്യ: ഡോ. ഐഷാ ഗുഹരാജ് (മുന്‍ പ്രിന്‍സിപ്പല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്). മക്കള്‍: ഡോ. ബല്‍രാജ് (കെഎംസിടി മെഡിക്കല്‍കോളജ് വൈസ് പ്രിന്‍സിപ്പല്‍), ഡോ. ബീനാഗുഹന്‍ (ഗൈനക്കോളജിസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ്), ഡോ. ബാലാഗുഹന്‍ (കോ-ഓപറേറ്റീവ് ആശുപത്രി ഗൈനക്കോളജിസ്റ്റ്). മരുമക്കള്‍: ഡോ. പി ജി മോഹന്‍ദാസ് (മുന്‍ മെഡിക്കല്‍കോളജ് സര്‍ജറി ഡോക്ടര്‍), ഡോ. സുരേഷ് പുത്തലത്ത് (പുത്തലത്ത് കണ്ണാശുപത്രി മെഡിക്കല്‍ ഡയറക്ടര്‍).
Next Story

RELATED STORIES

Share it