ഡെഹെയക്കായി റയല്‍ രംഗത്ത്

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെ ഹെയക്കായി സ്പാനിഷ് വമ്പ ന്‍മാരായ റയല്‍ മാഡ്രിഡ് രംഗത്ത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ സീസണില്‍ താരത്തിനായി നീക്കം നടത്തില്ലെന്ന് പറഞ്ഞ റയല്‍ അടുത്ത സീസണില്‍ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ സീസണിനു ശേഷം ഡെഹെയക്കായി റയല്‍ നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it