ഡെപ്യൂട്ടേഷന്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍  അസിസ്റ്റന്റ് കം കാഷ്യര്‍ തസ്തികയിലെ ഒഴിവിലേക്ക് സര്‍ക്കാര്‍ വകുപ്പുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/ബോര്‍ഡുകള്‍/കോര്‍പറേഷനുകള്‍ ഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 30 വെബ്‌സൈറ്റ് www.keralabiodiversity.org
Next Story

RELATED STORIES

Share it