Flash News

പാലോട് രവി ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ പാലോട് രവി നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 65നെതിരെ 74 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി  ഇ ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയാണ് പാലോട് രവി തിരഞ്ഞെടുക്കപ്പെട്ടത്.
രാവിലെ 9.30നാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ജി കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവില്‍ അന്നത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍ ശക്തന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്് വേണ്ടിവന്നത്.



Next Story

RELATED STORIES

Share it