ഡീസല്‍ വാഹന നിരോധനം: ഉത്തരവിന് സ്റ്റേയില്ല
BY Sumeera SMR17 Jun 2016 7:43 PM GMT
Sumeera SMR17 Jun 2016 7:43 PM GMT
കൊച്ചി: പത്തു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് ഉത്തരവ് തടഞ്ഞ സിംഗിള്‍ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ചോദ്യം ചെയ്ത് ട്രൈബ്യൂണലിലെ ഹരജിക്കാരായ അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലീഗല്‍ എന്‍വയോണ്‍മെന്റ് അവെയര്‍നെസ് ഫോറം നല്കിയ അപ്പീല്‍ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. കേസ് വീണ്ടും 28ന് പരിഗണിക്കാനായി മാറ്റി.
പൊതുതാല്പര്യം മുന്‍നിര്‍ത്തിയുള്ള ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹരജികള്‍ പരിഗണിക്കാന്‍ സിംഗിള്‍ബെഞ്ചിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.
പൊതുതാല്പര്യം മുന്‍നിര്‍ത്തിയുള്ള ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹരജികള്‍ പരിഗണിക്കാന്‍ സിംഗിള്‍ബെഞ്ചിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT