ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം
BY Sumeera SMR15 Jan 2016 4:45 AM GMT
Sumeera SMR15 Jan 2016 4:45 AM GMT
തിരുവനന്തപുരം: പോലിസ് സേനയിലെ 24 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണറായി കെ വി വിജയനെയും എറണാകുളം ആഭ്യന്തരസുരക്ഷാ വിഭാഗം ഡിവൈഎസ്പിയായി എസ് ടി സുരേഷ്കുമാറിനെയും ആലുവ ഡിവൈഎസ്പിയായി വൈ ആര് റസ്റ്റത്തെയും നിയമിച്ചു. പി പി ഷംസ്- എറണാകുളം എക്കണോമിക്സ് ഒഫന്‍സ് വിങ്, ജിജോ അലക്സാണ്ടര്‍- മൂവാറ്റുപുഴ എസ്എസ്സി, സാബു മാത്യു- തൃക്കാക്കര എന്നിങ്ങനെയും നിയമിച്ചു.
എം വി ഷാജഹാന്- ആലപ്പുഴ ഡിവൈഎസ്പി, കെ ലാല്‍ജി- ചാത്തന്നൂര്‍ ഡിവൈഎസ്പി, എ രാജന്- എസ്ബിസിഐഡി ഡിവൈഎസ്പി, സുരേഷ്കുമാര്‍- കരുനാഗപ്പള്ളി എസി, അനില്‍ദാസ്- കൊല്ലം റൂറല്‍ ഡിവൈഎസ്പി, എ അശോകന്- കൊട്ടാരക്കര ഡിവൈഎസ്പി, കെ ആര് ശിവസുധന്‍ പിള്ള- ചെങ്ങന്നൂര്‍ ഡിവൈഎസ്പി, അസ്സെയ്നാര്- മാനന്തവാടി, എം വി പ്രേമദാസ്- വയനാട് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിങ്, എ യു സുനില്‍കുമാര്‍- കോട്ടയം വിജിലന്‍സ്, കെ അഷ്റഫ്- കോഴിക്കോട് നോര്‍ത്ത് സിറ്റി എസി, ജോസി ചെറിയാന്- കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം പി സുകുമാരന്‍- കാസര്‍കോട്
സ്പെഷ്യല്‍ ബ്രാഞ്ച്, പ്രജീഷ് തോട്ടം- വടകര, എം പ്രദീപ്കുമാര്‍- കോഴിക്കോട് സിറ്റി സൗത്ത് എസി, എ ജെ ബാബു- കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച്, പ്രേമരാജ് ടി പി- കാസര്‍കോട്, ഹരീഷ്ചന്ദ്ര നായിക്- കാസര്‍കോട് എസ്ബിസിഐഡി എന്നിങ്ങനെയാണു നിയമനം.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT