ഡല്‍ഹിയുടെ അക്കൗണ്ടില്‍ അമോജിന്റെ സ്വര്‍ണം

കോഴിക്കോട്: മലയാളിയായ അമോജ് ജേക്കബിന്റെ സ്വര്‍ണം രാജ്യ തലസ്ഥാനത്തേക്കു പറക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററിലാണ് ഡല്‍ഹിക്കു വേണ്ടി മല്‍സരിക്കാനിറങ്ങിയ അനോജ് ജേക്കബ് 1.55 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണമണിഞ്ഞത്.
ദേശീയ സ്‌കൂള്‍ മീറ്റില്‍ രണ്ടു തവണ പങ്കെടുത്തിട്ടുണ്ടെങ്കിലും അമോജിന്റെ ആദ്യ സ്വര്‍ണമാണിത്. സിബിഎസ്ഇ ദേശീയ സ്‌കൂള്‍ മീറ്റില്‍ മുമ്പ് മൂന്നു തവണ റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. ഇത്തവണത്തെ ദേശീയ സ്‌കൂള്‍ മീറ്റില്‍ 400 മീറ്ററിലും വെള്ളി നേടിയിരുന്നു.
Next Story

RELATED STORIES

Share it