ഡല്‍ഹിയില്‍ മണിപ്പൂരി യുവതിയെ കാണാതായി
BY Sumeera SMR27 May 2016 1:48 AM GMT
Sumeera SMR27 May 2016 1:48 AM GMT
ന്യൂഡല്‍ഹി: മണിപ്പൂരി നഴ്സിനെ ഡല്‍ഹിയില്‍ കാണാതായി. ജനകപുരിയിലെ തന്റെ ഹോസ്റ്റലിനു പുറത്തു വച്ചാണ് ഇവരെ കാണാതായത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി സഹപ്രവര്‍ത്തകയോടൊപ്പം ഹോസ്റ്റലിലേക്ക് മടങ്ങി വരുമ്പോള്‍ ഹോസ്റ്റലിനു പുറത്തുള്ള റോഡില്‍വച്ച് ഇരുവര്‍ക്കും പരിചയമുള്ള ആശുപത്രി ജീവനക്കാരന് യുവതിയെ സമീപിച്ചു. തുടര്‍ന്നു തങ്ങള്‍ക്ക് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സഹപ്രവര്‍ത്തകയെ മണിപ്പൂരി യുവതി പറഞ്ഞയച്ചു.
ഹോസ്റ്റലിലെത്തി സഹപ്രവര്‍ത്തക ഏറെ നേരം കാത്തിരുന്നിട്ടും കാണാത്തതിനെതുടര്ന്നു അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും യുവതിയെയും കൂടെയുള്ള ആളെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഡിസിപി പുഷ്പേന്ദ്ര കുമാര്‍ പറഞ്ഞു.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT