Flash News

ഡല്‍ഹിയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നു; 10 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ദ്വാരകയില്‍ ബി.എസ്.എഫിന്റെ ചെറുവിമാനം തകര്‍ന്നു. 10  പേര്‍ മരിച്ചു. ബി.എസ്.എഫിന്റെ എട്ട് എന്‍ജിനീയര്‍മാരും രണ്ടു പൈലറ്റുമാരുമാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം. മൂടല്‍മഞ്ഞിനെ തുടര്‍ന്നുള്ള വെളിച്ച കുറവ് മൂലമാണ് അപകടം ഉണ്ടായത്.  ബി.എസ്.എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. റാഞ്ചിയിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്.

 
Next Story

RELATED STORIES

Share it