ഡല്‍ഹിയില്‍ ബാലികയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ തള്ളി
BY Sumeera SMR26 May 2016 3:50 AM GMT
Sumeera SMR26 May 2016 3:50 AM GMT
ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 13കാരിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കിനടുത്ത് ഉപേക്ഷിച്ചു. പുള്‍ പ്രഹ്ലാദ്പുരിലാണു സംഭവം. അനാഥ ബാലികയാണ് പീഡനത്തിനിരയായത്. എയിംസില്‍ പ്രവേശിപ്പിച്ച ബാലികയുടെ നില ഗുരുതരമാണ്.
അമ്മായിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്ന കുട്ടിയെ മെയ് 17നു കാണാതായിരുന്നു. മെയ് 18നു പുലര്‍ച്ചെ കുട്ടിയെ അബോധാവസ്ഥയില്‍ റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത് നാട്ടുകാരാണ്. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍ കുട്ടിയെ എയിംസില്‍ സന്ദര്‍ശിച്ചു. ബാലിക കൂട്ടബലാല്‍സംഗത്തിനിരയായതായി സംശയമുണ്ടെന്ന് അവര്‍ പറഞ്ഞു. കുട്ടിയെ ശസ്ത്രക്രിയക്കു വിധേയമാക്കിയെന്നും മലിവാള്‍ പറഞ്ഞു.

Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT