ഡല്‍ഹിയില്‍ തെരുവുനായ്ക്കളെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്ക് മെട്രോ സ്‌റ്റേഷന് പുറത്ത് മൂന്നു തെരുവുനായ്ക്കളെയും ഒരു നായ്ക്കുട്ടിയെയും അജ്ഞാതന്‍ കുത്തിക്കൊന്നു. ജാക്കറ്റും ഷോട്ട്‌സുമണിഞ്ഞ ആള്‍ നായ്ക്കളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്ത പോലിസ്, പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
Next Story

RELATED STORIES

Share it