സുപ്രീംകോടതി നിര്‍ദേശം അവഗണിച്ച് ഡല്‍ഹിയില്‍ അഭിഭാഷകരുടെ പ്രകടനം
BY ajay G.A.G19 Feb 2016 10:19 AM GMT
X
ajay G.A.G19 Feb 2016 10:19 AM GMT
ന്യൂഡല്‍ഹി : പാട്യാല ഹൗസ് കോടതിയില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകരെ അനുകൂലിച്ച് ഡല്‍ഹിയില്‍ ഒരുവിഭാഗം അഭിഭാഷകരുടെ പ്രകടനം. പാകിസ്താന് വിരുദ്ധ-ഇന്ത്യാ അനുകൂലമുദ്രാവാക്യങ്ങള്‍ മുഴക്കി പാട്യാല ഹൗസ് കോടതിയില്‍ നിന്നും ഇന്ത്യാഗേറ്റിലേക്കാണ് പ്രകടനം നടത്തിയത്്. വന്ദേമാതരവും ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും ദേശീയപതാകയേന്തിയ പ്രകടനക്കാര്‍ മുഴക്കി.
പാട്യാലഹൗസ് കോടതിയിലെയും ഡല്‍ഹിയിലെ മറ്റ് കോടതികളിലെയും ബാര്‍ അസോസിയേഷനുകളില്‍ നിന്നായി ഇരുനൂറോളം അഭിഭാഷകരാണ് പ്രകടനം നടത്തിയത്. രാജ്യതലസ്ഥാനത്തെ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന്്് പ്രകടനക്കാര്‍ പറഞ്ഞു. അതേസമയം പ്രശ്നം ആളിക്കത്തിക്കുന്ന നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം അവഗണിച്ചാണ് അഭിഭാഷകര്‍ പ്രകടനം നടത്തിയത്് എന്ന്് ചൂണ്ടിക്കാണിക്കപ്പെടുന്നു

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT