Flash News

ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടിത്തം. 400 ഓളം കുടിലുകള്‍ കത്തി നശിച്ചു.ഒരാള്‍ക്ക് നേരിയ പൊള്ളലേറ്റതൊഴിച്ചാല്‍ കാര്യമായ ആളപായമില്ല.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ മംഗോള്‍പുരിയിലെ ചേരിയിലാണ് തീപിടിത്തമുണ്ടായത്.മുപ്പതോളം അഗ്നിശമനസേനാ യൂണിറ്റുകളുടെ ശ്രമഫലമായി  മണിക്കൂറുകള്‍ക്കു ശേഷം തീ നിയന്ത്രണവിധേയമായി. പാഴ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന്് കരുതപ്പെടുന്നു.
Next Story

RELATED STORIES

Share it