ഡയല് 139; ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാം
BY Sumeera SMR30 April 2016 3:38 AM GMT
Sumeera SMR30 April 2016 3:38 AM GMT
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫോണിലൂടെ ടിക്കറ്റ് റദ്ദാക്കാനുള്ള സംവിധാനം നിലവില്‍ വന്നു. 139 എന്ന നമ്പറില്‍ വിളിച്ച് റദ്ദാക്കേണ്ട ടിക്കറ്റിന്റെ വിവരം പറഞ്ഞാല്‍ ഒരു പാസ്വേഡ് ലഭിക്കും. ഇത് റിസര്‍വേഷന്‍ കൗണ്ടറില്‍ അറിയിച്ചാല്‍ പണം തിരിച്ചുലഭിക്കുന്ന രീതിയിലാണ് സംവിധാനം. ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യമുണ്ട്.
യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. വിദേശ പൗരന്മാര്ക്കും വിദേശ ഇന്ത്യക്കാര്‍ക്കും അന്താരാഷ്ട്ര ഡെബിറ്റ് ആന്റ് ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും നിലവില്‍വന്നു.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT