Finance & Investment

ഡബിള്‍ ഡാറ്റ ഓഫറുമായി വോഡഫോണ്‍

ഡബിള്‍ ഡാറ്റ ഓഫറുമായി വോഡഫോണ്‍
X


vodafone double data

പ്രീ-പെയ്ഡ് ഡാറ്റ വരിക്കാര്‍ക്കായി പുതിയ സമ്മാനവുമായി വോഡഫോണ്‍. ഡാറ്റ റീചാര്‍ജുകളില്‍ ഇരട്ടി മൂല്യം നല്‍കുന്ന ഡബിള്‍ ഡാറ്റ ഓഫര്‍ കമ്പനി അവതരിപ്പിച്ചു.

മൊബൈലില്‍ നിന്ന് 121 വഴിയോ വോഡഫോണ്‍ വെബ്‌സൈറ്റ് വഴിയോ മൈ വോഡഫോണ്‍ ആപ് വഴിയോ പുതിയ ആനുകൂല്യം നേടാന്‍  കഴിയും.

ഒക്‌ടോബര്‍ രണ്ടാം വാരം വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമാവുക.
240 എം.ബിക്ക് 29 രൂപ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണെ്ടന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it