ട്വന്റി-20: പാക്കിസ്താന് ഇന്ത്യയില്‍ കളിച്ചാല്‍ പിച്ച് തകര്‍ക്കുമെന്ന്
BY sdq Kappan6 March 2016 10:02 AM GMT
X
sdq Kappan6 March 2016 10:02 AM GMT
ധര്‍മ്മശാല: മാര്‍ച്ച് 19ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തിന്റെ സ്റ്റേഡിയത്തിന് കേടുപാടുകള്‍ വരുത്തുമെന്ന് ഭീഷണി. പാക്കിസ്താനെ ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നാണ് ആന്റി ടെററിസ്റ്റ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീഷണി.
ധര്‍മ്മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് കളിനടക്കുക.
എന്നാല്‍, പാക്കിസ്താന് ടീം ഇന്ത്യക്കെതിരെ ധര്മ്മശശാലയില് കളിക്കാന്‍ എത്തിയാല്‍ ഞങ്ങള്‍ ക്രിക്കറ്റ് പിച്ച് നശിപ്പിക്കുമെന്ന് ആന്റി ടെററിസ്റ്റ് ഫ്രണ്ടിന്റെ ദേശീയ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന വിരേന്ദര്‍ ഷാന്ദില്യ പറഞ്ഞു.
[related]
ഇക്കാര്യം വ്യക്തമാക്കികൊണ്ട് താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും കത്തെഴുതിയിട്ടുണ്ടെന്നും വിരേന്ദര്‍ പറഞ്ഞു. ഹിമാചല്‍ മുഖ്യമന്ത്രി വീര്ഭന്ദ്ര സിങ്, പ്രതിപക്ഷ നേതാവ് പി കെ ദൂമല്‍ എന്നിവരുമായി കൂടുക്കാഴ്ച നടത്തി താന്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT