ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍
BY Sumeera SMR13 Jun 2016 6:57 PM GMT
X
Sumeera SMR13 Jun 2016 6:57 PM GMT
പൊന്നാനി: ഇന്ന് അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തില്‍വരും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ജൂലൈ 31 വരെ 47 ദിവസം യന്ത്രവല്‍കൃത ബോട്ടുകള്‍ കടലില്‍ പോവുന്നതിനാണു നിരോധനം. യന്ത്രം ഘടിപ്പിച്ചതും അല്ലാത്തതുമായ വള്ളങ്ങള്‍ക്കു നിരോധനം ബാധകമല്ല. തീരദേശത്തെ ഡീസല്‍ പമ്പുകള്‍ അടച്ചിട്ടു. വള്ളങ്ങള്‍ക്ക് ഡീസല്‍ നല്കാന് മല്‍സ്യഫെഡിന്റെ പമ്പുകള്‍ പ്രവര്‍ത്തിക്കും. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പോലിസും നിരോധനകാലയളവില്‍ കടലില്‍ പട്രോളിങ് നടത്തും. അന്യസംസ്ഥാന ബോട്ടുകളോട് തീരംവിടാന്‍ നിര്‍ദേശിച്ചിരുന്നു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT