ട്രിപ്പിള്‍ സ്വര്‍ണത്തിളക്കത്തില്‍ ലിജിനയും ചിഞ്ചുചാക്കോയും
BY Sumeera SMR28 Nov 2015 4:38 AM GMT
Sumeera SMR28 Nov 2015 4:38 AM GMT
തേഞ്ഞിപ്പലം: പങ്കെടുത്തതില്‍ മുഴുവന്‍ സ്വര്ണംവരിക്കൂട്ടി രണ്ട് പെണ്‍കുട്ടികള്‍. സബ്ജൂനിയര് ഗേള്‍സ് 200, 400, 600 മീറ്റര്ഓട്ടത്തില് മൂന്നിലും സ്വര്‍ണം നേടി എം പി ലിജിന. ഐഡിയല്‍ കടകശ്ശേരിയിലെ ഏട്ടാംതരം വിദ്യാര്‍ഥിനിയാണ്.
ജില്ലാകായികമേളയില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. താനൂര്‍ പുതിയേടത്ത് എം പി ലത്തീഫ്, ശരീഫ ദമ്പതികളുടെ മകളാണ്. സീനിയര്‍ഗേള്‍സ് 400 മീറ്റര്‍ ഹഡില്‍സ്, 400, 800മീറ്റര്‍ ഓട്ടം എന്നിവയില്‍ സ്വര്‍ണം വാരിക്കൂട്ടിയ ചിഞ്ചുചാക്കോയാണ് മറ്റൊരു പ്രതിഭ. ഐഡിയല്‍ കടകശ്ശേരിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞവര്‍ഷവും വ്യക്തിഗത ചാംപ്യനായിരുന്നു. സ്റ്റേറ്റ്മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷമായി ഐഡിയലില്എത്തിയിട്ട്. തൃശൂര്‍ പുത്തൂര്‍ സ്വദേശി ചാക്കോ, റിന ദമ്പതികളുടെ മകളാണ്.

Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT