ട്രാഫിക് നിയന്ത്രണത്തിനു സംവിധാനമില്ല; ഇരിട്ടി ടൗണിലെ അനധികൃത പാര്‍ക്കിങ് ഗതാഗത കുരുക്കിനിടയാക്കുന്നു
BY Sumeera SMR20 Jan 2016 4:51 AM GMT
Sumeera SMR20 Jan 2016 4:51 AM GMT
ഇരിട്ടി: ഇരിട്ടി ടൗണില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഗതാഗത കുരുക്കിനിടയാക്കുന്നു. കാല്നടയയാത്രക്കാര് നടന്നു പോവേണ്ട സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നു. ഇതുകാരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ റോഡില്‍ കൂടിയാണ് നടന്നു പോവുന്നത്.
ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. ബൈക്കു മുതല്‍ കാറു വരെയുള്ള സ്വകാര്യ വാഹനങ്ങള്‍ ടൗണില്‍ അനധികൃത പാര്‍ക്കിങ് ഏരിയകളില്‍ രാവിലെ വച്ചാല്‍ പിന്നീട് രാത്രിയാണ് എടുക്കുക. ഇതു മൂലം കച്ചവടക്കാരും പ്രയാസം അനുഭവിക്കുന്നു.
ഇരിട്ടി നഗരസഭയാവുകയും താലൂക്ക് അനുവദിച്ച് കിട്ടുകയും ചെയ്തെങ്കിലും ട്രാഫിക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് രൂക്ഷമാണ് .
ഇരിട്ടി പാലത്തില്‍ വാഹനങ്ങള്‍ കുടുങ്ങി ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഇരിട്ടി ടൗണ്‍ മുതല്‍ പയഞ്ചേരി മുക്കു വരെ അനുഭവപ്പെടും.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT