ട്രെയിന്‍ തട്ടി യുവതികള്‍ മരിച്ചു
BY midhuna mi.ptk10 Jun 2016 10:30 AM GMT
X
midhuna mi.ptk10 Jun 2016 10:30 AM GMT
തൃശൂര്‍: വലിയാലുക്കല്‍ ഗെയ്റ്റിന് സമീപം രണ്ട് യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചു.ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. കൂര്‍ക്കഞ്ചേരി കാഞ്ഞരങ്ങാടി സ്വദേശിനി റുബീന(35) കണിമംഗലം സ്വദേശിനി മാളവിക(17) എന്നിവരാണ് മരിച്ചത്. മാളവിക ഡ്രൈവിംഗും റുബീന തയ്യലും പഠിക്കാനായി പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്.
മെമു ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് പോലീസ് നിഗമനം. ശബ്ദം കുറവായതിനാല്‍ ട്രയിന്‍ വരുന്നത് ഇവര്‍ അറിയാത്തതാവും അപകടകാരണമെന്നും കരുതപ്പെടുന്നു.
മെമു ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് പോലീസ് നിഗമനം. ശബ്ദം കുറവായതിനാല്‍ ട്രയിന്‍ വരുന്നത് ഇവര്‍ അറിയാത്തതാവും അപകടകാരണമെന്നും കരുതപ്പെടുന്നു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT