ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തില്‍ തീപ്പിടിത്തം
BY Sumeera SMR12 May 2016 5:09 AM GMT
Sumeera SMR12 May 2016 5:09 AM GMT
ന്യൂഡല്‍ഹി: നഗരത്തിലെ ടൈംസ് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ 2.15ഓടെ ആരംഭിച്ച തീപ്പിടിത്തം നാലു മണിയോടെയാണ് നിയന്ത്രണവിധേയമാക്കാനായത്. കെട്ടിടത്തിന്റെ നാലാം നിലയിലെ പിറകുവശത്തു നിന്നാണ് തീപടര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ഞൂറോളം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപായമില്ല. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്താനായെന്നും അഗ്നിശമനസേനാ വിഭാഗം പറഞ്ഞു. 25 അഗ്നിശമന യൂനിറ്റുകള്‍ എത്തിയാണ് പൂര്‍ണമായും തീ നിയന്ത്രിക്കാനായത്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT