ടെക്കികളുടെ സര്‍വേ: മുന്‍തൂക്കം എല്‍ഡിഎഫിന്

കൊച്ചി: ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ കമ്മ്യുണിറ്റി വെബ് സൈറ്റായ ടെക്‌നോപാര്‍ക്ക് ടുഡേ ഡോട്ട് കോം. ടെക്കികളുടെ ഇടയില്‍ നടത്തിയ ഇലക്ഷന്‍ സര്‍വേ നിങ്ങള്‍ വോട്ട് ചെയ്യുമോ- 2016 ഫലം പ്രസിദ്ധീകരിച്ചു. സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം ടെക്കികളും ഇത്തവണ വോട്ടു ചെയ്യും. കേരളം ആരു ഭരിക്കും എന്ന ചോദ്യത്തിന് 60.2 ശതമാനം പേരുടെയും ഉത്തരം എല്‍ഡിഎഫ് എന്നായിരുന്നു. 23.8 ശതമാനം പേര്‍ യുഡിഎഫിനെയും 16 ശതമാനം ബിജെപിയെയും പിന്തുണച്ചു. 47.7 ശതമാനം ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും എന്നു വിശ്വസിക്കുന്നു.
Next Story

RELATED STORIES

Share it