ടൂറിസത്തിന് ഊന്നല്‍

വിനോദസഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ടൂറിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനുകള്‍. ഇതു വരുമാനം പങ്കിട്ടെടുക്കുന്ന മാതൃകയില്‍ അതാതു സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ചു പ്രാവര്‍ത്തികമാക്കും.

റെയില്‍വേ മ്യൂസിയങ്ങളെയും പൈതൃക കേന്ദ്രങ്ങളെയും ഉദ്ദേശിച്ചുള്ള റെയിലുകള്‍ക്കു പ്രത്യേക പരിഗണന. മധ്യപ്രദേശിലെ കന്‍ഹ, പെഞ്ച്, ബാന്ധവ്ഗഡ് തുടങ്ങിയ കടുവ സങ്കേതങ്ങളെയും ദേശീയ പാര്‍ക്കുകളെയും ബന്ധിപ്പിച്ച് ട്രെയിന്‍ യാത്ര, സഫാരി, താമസം എന്നിവ ഉള്‍പ്പെട്ട പാക്കേജ്.
Next Story

RELATED STORIES

Share it