kannur local

ടി വി ലീജ ചിത്രപ്രതിഭ

തലശ്ശേരി: ജലച്ഛായം, പെന്‍സില്‍ ഡ്രോയിങ്, എണ്ണച്ഛായം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ടി വി ലീജ ചിത്ര പ്രതിഭയായി. പിലാത്തറ ലാസ്യ കോളജിലെ എംഎ ഭരതനാട്യം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. പയ്യന്നൂര്‍ കണ്ടോത്ത് കോത്തായി മുക്ക് സ്വദേശിയാണ്.
Next Story

RELATED STORIES

Share it