ടി പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്എഫ്ഐ നേതാവിനെ പുറത്താക്കി
BY ajay G.A.G30 Jan 2016 9:38 AM GMT
X
ajay G.A.G30 Jan 2016 9:38 AM GMT
തിരുവനന്തപുരം : കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ സമരവേദിയില്‍ വച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും ഇന്ത്യന്‍ മുന്‍ അംബാസഡറുമായ ടി പി ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ശരത്തിനെ സംഘടന പുറത്താക്കി.
സംഭവത്തില്‍ എസ്.എഫ്.ഐ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു ഒരു നയത്തിനെതിരായ സമരമാണ് എസ്.എഫ്.ഐ നടത്തിയത്, ഒരു വ്യക്തിക്കെതിരായിട്ടായിട്ടല്ല. ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐ.എന്നും തീരുമാനം അറിയിച്ചുകൊണ്ട്്് സംസ്ഥാന സെക്രട്ടറി എം വിജിന് ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിതിനെത്തുടര്ന്നാണ് നടപടി.സംഭവത്തെ സി.പി.എം നേതൃത്വവും തള്ളിക്കളഞ്ഞിരുന്നു.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT