ടിപ്പറിനടിയില്‍പെട്ട് പതിനൊന്നുകാരന് പരിക്ക്
BY Sumeera SMR28 April 2016 4:55 AM GMT
Sumeera SMR28 April 2016 4:55 AM GMT
ആമ്പല്ലൂര്‍: മുപ്ലിയത്ത് കരിങ്കല്‍ കയറ്റിവന്ന ടിപ്പറിനടിയില്‍പ്പെട്ട് സൈക്കിള്‍ യാത്രികനായ പതിനൊന്നുകാരന് ഗുരുതര പരിക്ക്. ഉപ്പൂഴി പന്തല്ലൂര്‍ വീട്ടില്‍ ജോയിയുടെ മകന് ജെല്വിനാണ് പരിക്കേറ്റത്. ടിപ്പറിടിച്ച് വീണ കുട്ടിയുടെ കാലിലൂടെ ലോറി കയറിയിറങ്ങി.
ഗുരുതര പരിക്കേറ്റ ജെല്‍വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പള്ളിയില്‍ പോയി തിരികെ വരുമ്പോള്‍ മുപ്ലിയം സെന്ററിന് സമീപം സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ ബസിന്റെ അരികിലിടിച്ച് മറിയുകയും ഇതുവഴി വന്ന ടിപ്പര്‍ കുട്ടിയുടെ കാലില്‍ കയറിയിറങ്ങുകയുമായിരുന്നു.
സമീപത്തെ ഓട്ടോ തൊഴിലാളികളാണ് പരിക്കേറ്റ ജെല്‍വിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. വരന്തരപ്പിള്ളി പേ ാലിസ് കേസെടുത്തു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT