ടിപിയുടെ സ്തൂപം തകര്‍ത്തു; സിപിഎമ്മിന്റെ പകയെന്ന് രമ
BY TK tk3 Nov 2015 4:08 AM GMT
TK tk3 Nov 2015 4:08 AM GMT
വടകര: ടി.പി ചന്ദ്രശേഖരന്റെ സ്മാരകം തകര്‍ത്തു. വള്ളിക്കാട്ട് സ്ഥാപിച്ച സ്തൂപമാണ് പൂര്‍ണമായും തകര്‍ത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി നിശ്ചയിച്ച പോലിസിനെ പിന്‍വലിച്ച ശേഷമാണ് ആക്രമണമെന്ന് കരുതുന്നു. സിപിഎമ്മിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ പോലിസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ്. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT