ജോണി നെല്ലൂര്‍ മൂവാറ്റുപുഴയില്‍ സ്വതന്ത്രനാവും
BY Sumeera SMR6 April 2016 4:32 AM GMT
Sumeera SMR6 April 2016 4:32 AM GMT
കൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് വിട്ട ജോണി നെല്ലൂര്‍ മൂവാറ്റുപുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ വഞ്ചനാപരവും അധാര്‍മികവുമായ നടപടിയില്‍ പ്രതിഷേധിച്ചാണ് മൂവാറ്റുപുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
മൂവാറ്റുപുഴയില്തന്നെ മല്‍സരിക്കണമെന്ന അണികളുടെ ആവശ്യത്തെ തുടര്‍ന്നാണ് താന്‍ അങ്കത്തിനിറങ്ങുന്നത്. ചതിയന്മാരുടെയും ജനവഞ്ചകരുടെയും കപടമുഖം ജനമധ്യത്തില്‍ തുറന്നുകാട്ടും. അവസാനഘട്ടം ആത്മാര്‍ഥതയ്ക്കും സത്യസന്ധതയ്ക്കും വിജയം കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്നാണ് രാജിവെച്ചത്.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT