ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു
BY Sumeera SMR3 April 2016 7:55 PM GMT
Sumeera SMR3 April 2016 7:55 PM GMT
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനം ഒഴിയുന്നതിനൊപ്പം യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും യുഡിഎഫ് പ്രകടനപത്രികാ രൂപീകരണസമിതി അംഗത്വവും രാജിവയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മല്‍സരരംഗത്ത് ഉണ്ടാവുമെന്ന സൂചന നല്കിയ ജോണി നെല്ലൂര്‍, യുഡിഎഫ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമാണു നടത്തിയത്. 31ന് പി പി തങ്കച്ചനാണ് അങ്കമാലി സീറ്റ് നല്കാന് കഴിയില്ലെന്നു അറിയിച്ചത്. പകരം വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്കുമെന്നു കരുതി. എന്നാല്‍, അതും ഉണ്ടായില്ല.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT