ജോണിനെ തോല്പിക്കണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
BY Sumeera SMR15 Nov 2015 3:55 AM GMT
Sumeera SMR15 Nov 2015 3:55 AM GMT
കല്‍പ്പറ്റ: പി വി ജോണിനെ തോല്പിക്കണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്ത്. കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗം അഡ്വ. ജോസ് കുമ്പക്കല്‍, പി വി ജോണിന് റിബലായി മല്‍സരിച്ച സാബു മണിത്തൊട്ടിയിലുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പാണ് ഇക്കാര്യം സംസാരിച്ചതെന്നും അതു കോണ്‍ഗ്രസ്സിന്റെ നന്മയ്ക്കു വേണ്ടിയായിരുന്നുവെന്നും അഡ്വ. ജോസ് കുമ്പക്കല്‍ പ്രതികരിച്ചു. ഫോണ്‍ സംഭാഷണം ലഭിച്ചതു ഡിസിസി പ്രസിഡന്റിനെ അനകൂലിക്കുന്ന ഐ ഗ്രൂപ്പിന് ആശ്വാസമായി.
ഡിസിസി പ്രസിഡന്റിനെ വെറുതെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പി വി ജോണിനെതിരായി ആരാണു പ്രവര്‍ത്തിച്ചതെന്ന് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
പി വി ജോണിനെയും മറ്റ് ചിലരെയും തോല്പിക്കണമെന്നും മല്‍സരത്തില്‍ നിന്നു പിന്മാറരുതെന്നും അഡ്വ. ജോസ് കുമ്പക്കല്‍ സാബുവിനോട് പറയുന്നതാണ് സംഭാഷണത്തിലുള്ളത്. പി വി ജോണിന്റെ ആത്മഹത്യയെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സാബു മണിത്തൊട്ടിയില്‍ നിന്നാണ് ഫോണ്‍ സംഭാഷണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കു ലഭിച്ചതെന്നാണ് സൂചന.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT