ജേക്കബ് തോമസിനെതിരേ മഞ്ഞളാം കുഴി അലി; മുഖ്യമന്ത്രി താനാണെങ്കില്‍ ജേക്കബിനെ വീട്ടിലിരുത്തുമായിരുന്നു
BY swapna en16 Dec 2015 4:21 AM GMT
X
swapna en16 Dec 2015 4:21 AM GMT
തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഡിജിപി ജേക്കബ് തോമസ് എന്നേ വീട്ടിലിരുന്നേനെയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. ഫയര്‍ഫോഴ്സ് നടപടികള്‍ പടിക്കാതെയാണ് ജേക്കബ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.ജേക്കബ് തോമസ് സര്‍ക്കാരിനെ വേട്ടയാടുന്നു. ആരുടെയോ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബാര്‍ കോഴയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രി ഹസ്സനുമടക്കം കോണ്‍ഗ്രസ്സിലെ നിരവധി പേര് ജേക്കബിനെതിരേ രംഗത്ത് വന്നിരുന്നു. ജേക്കബ് കാപട്യക്കാരനെന്ന് പോലീസ് മേധാവി ടി.പി. സെന്‍കുമാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMT