'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു
BY sdq Kappan27 March 2016 12:00 PM GMT
X
sdq Kappan27 March 2016 12:00 PM GMT
കൊച്ചി: വിനീത് ശ്രീനിവാസന് സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രമായ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം'ത്തിലെ എല്ലാ ഗാനങ്ങളും റിലീസ് ചെയ്തു. ചിത്രത്തിലെ അഞ്ചു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഹരിനാരായണന് ബി.കെയുടെതാണ് രചന. അശ്വിന് ഗോപകുമാര്‍ രചനയും ആലാപനവും നിര്‍വ്വഹിച്ച 'ഹോം' എന്ന ഒരു ഇംഗ്ലീഷ് ഗാനവുമുണ്ട്. അശ്വിനെ കൂടാതെ ഉണ്ണി മേനോന്, വിനീത് ശ്രീനിവാസന്, സിതാര, കാവ്യ അജിത്, സുചിത് സുരേശന്, ലിയ വര്‍ഗീസ്, ആര്‍സീ, മീര ശര്‍മ തുടങ്ങിയവരും പാടിയിട്ടുണ്ട്. [related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT