ജെ.സി ഡാനിയേല്‍ പുരസ്കാരം ഐ.വി ശശിയ്ക്ക്
BY TK tk12 Oct 2015 12:22 PM GMT
TK tk12 Oct 2015 12:22 PM GMT
തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഐ.വി ശശിയ്ക്ക്.നാല്പത് കൊല്ലം ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളാണ് പുരസ്കാരത്തിനര്‍ഹമായത്.എം.ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
1982ല്‍ അദേഹത്തിന്റെ ആരൂഢം എന്ന സിനിമ നര്‍ഗീസ് ദത്ത് പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
1921,ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1989ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച മൃഗയ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡും ഐവി ശശി കരസ്ഥമാക്കിയിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT