ജെറ്റ് എയര്‍വെയ്സ് ഷാര്‍ജ-മംഗളൂരു സര്‍വ്വീസ് ആഗസ്ത് മുതല്‍; ഷാര്‍ജ-കോഴിക്കോട് സര്‍വ്വീസിനും അനുമതി
BY midhuna mi.ptk10 Jun 2016 9:35 AM GMT
X
midhuna mi.ptk10 Jun 2016 9:35 AM GMT
ദുബയ്: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സ് ആഗസ്ത് 7 മുതല്‍ ഷാര്‍ജ- മംഗളൂരു സര്‍വ്വീസ് ആരംഭിക്കുന്നു. ഷാര്‍ജ-കോഴിക്കോട് സെക്ടറിലും പറക്കാന്‍ കേന്ദ്ര വ്യാമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ ശീതകാല സര്വ്വീസിലായിരിക്കും കോഴിക്കോട്ടേക്കുള്ള സര്വ്വീസിന്്് തുടക്കമാകുകയെന്ന്്് ജെറ്റ് എയര്‍വെയ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫ്്് മേഖലയിലെ രാത്രിയിലെ വ്യാമയാന തിരക്ക്് കാരണം പകല്‍ സമയത്തായിരിക്കും സര്‍വ്വീസിന് അനുമതി ലഭിക്കുക. ഷാര്‍ജയില്‍ നിന്നും ഉച്ചക്ക് 12.45 ന് പുറപ്പെടുന്ന 9 ഡബഌയു 503 വിമാനം വൈകിട്ട് 5.55 ന് മംഗളുരിലെത്തും അവിടെ നിന്നും രാവിലെ 930 ന് പുറപ്പെട്ട് 11.45 ന് ഷാര്‍ജയിലെത്തും. വണ്‍വേ ടിക്കറ്റിന് 509 ദിര്‍ഹം മുതലാണ് ടിക്കറ്റ് വണ്‍വേ നിരക്ക് ആരംഭിക്കുന്നത് പ്രീമിയര്‍ ക്ലാസ്സിന്റെ ടിക്കറ്റിന് 1839 ദിര്‍ഹം ആണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT