ജെഡിയു; സംസ്ഥാനക്കമ്മിറ്റി അംഗങ്ങളടക്കം ഭാരവാഹികള്‍ പാര്‍ട്ടിവിട്ടു
BY Sumeera SMR20 April 2016 3:33 AM GMT
Sumeera SMR20 April 2016 3:33 AM GMT
കോഴിക്കോട്: പാര്‍ട്ടിയിലെ ജനാധിപത്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് തങ്ങള്‍ ജനതാദള്‍(യു) വിടുന്നതായി ജെഡിയു സംസ്ഥാനക്കമ്മിറ്റി അംഗങ്ങളായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്, എളമന ഹരിദാസ്, എടയത്ത് ശ്രീധരന്, ജില്ലാ കമ്മിറ്റിയംഗം വി കെ വസന്തകുമാര്‍, ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയംഗം എന്‍ സക്കറിയ എന്നിവര്‍ കോഴിക്കോട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനാധിപത്യ-സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോന്നിട്ടുള്ള പ്രസ്ഥാനം അഴിമതിക്കാര്‍ക്ക് ഓശാന പാടുന്നവരുടെ കൂടാരമായി മാറിയിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതി യോഗങ്ങള്‍ പോലും ചര്‍ച്ചകളും തീരുമാനങ്ങളും ഇല്ലാതെയാണു നടക്കുന്നതെന്ന് എളമന ഹരിദാസ് പറഞ്ഞു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കേരളത്തിലുടനീളം പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് കോണ്ഗ്രസ്സുകാര്. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തിയാണ് പാര്‍ട്ടി പ്രസിഡന്റ് യുഡിഎഫുമായി ബന്ധം തുടരാന്‍ തീരുമാനിച്ചതെന്ന് എടയത്ത് ശ്രീധരന് ചൂണ്ടിക്കാട്ടി.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT