ജെഎന്‍യു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

ന്യൂഡല്‍ഹി:ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയെ താമസസ്ഥലത്ത് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി ദുഷ്യന്ത്(26) ആണു മരിച്ചത്. ബെര്‍സറായിലെ വാടകമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുടുംബപ്രശ്‌നവും സ്ത്രീയുമായുള്ള ബന്ധവുമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it