Flash News

ജെഎന്‍യു കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി

ജെഎന്‍യു കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി
X
NIA

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതുമായി ബന്്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. കേസ് ഡല്‍ഹി പോലീസ് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന കേസ്് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം അപക്വമാണെന്ന്്് കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍കമ്മീഷനെ നിയമിക്കണമെന്ന ആവശ്യവും കോടതി തള്ളി.
Next Story

RELATED STORIES

Share it