ജെഎന്‍യുവില്‍ ദേശീയതയ്ക്ക് ശേഷം ആസാദി സംവാദം
BY Sumeera SMR21 March 2016 3:43 AM GMT
Sumeera SMR21 March 2016 3:43 AM GMT
ന്യൂഡല്‍ഹി: ദേശീയതയ്ക്കു പിന്നാലെ 'ആസാദിയെക്കുറിച്ചുള്ള സംവാദവുമായി ജെഎന്‍യു അധ്യാപക സംഘടന.
ഒരു മാസക്കാലമായി ദേശീയതയെക്കുറിച്ച് നടന്ന സംവാദത്തിന്റെ രണ്ടാംഘട്ടമായാണ് ആസാദി'യെക്കുറിച്ചുള്ള സംവാദം സംഘടിപ്പിക്കുന്നതെന്ന് ജെഎന്‍യു അധ്യാപക അസോസിയേഷന് പ്രസിഡന്റ് അജയ് പട്നായ്ക് പറഞ്ഞു.
ആസാദി: സ്വാതന്ത്ര്യത്തിന്റെ വിവിധ അര്‍ഥതലങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ പ്രഭാഷണം ഇന്ന് പാര്‍ഥാ ചാറ്റര്‍ജി നിര്‍വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT