ജൂനിയര്‍ ഫ്രന്റ്സ് പരിസ്ഥിതി വാരാഘോഷത്തിന് ഇന്നു തുടക്കം
BY Sumeera SMR5 Jun 2016 3:31 AM GMT
Sumeera SMR5 Jun 2016 3:31 AM GMT
കോഴിക്കോട്: മരം നാടിന്റെ വരം, വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുക എന്ന സന്ദേശമുയര്‍ത്തി ജൂനിയര്‍ ഫ്രന്റ്സ് ജൂണ്‍ 5 മുതല്‍ 11 വരെ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ആലുവ ഗവണ്മെന്റ് ആശുപത്രി വളപ്പില്‍ ആലുവ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം നിര്‍വഹിക്കും. പരിസ്ഥിതി പ്രവര്ത്തകന് ചിന്നന് എ പൈനേടത്ത് പരിസ്ഥിതി സംരക്ഷണ സംന്ദേശം നല്‍കും. കാംപയിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ ചിത്രരചന, മുദ്രാവാക്യം, പ്ലക്കാഡ്, കവിത രചന എന്നീ ഇനങ്ങളില്‍ മല്‍സരം സംഘടിപ്പിക്കും. കാംപയിന് കാലയളവില്‍ സംസ്ഥാന വ്യാപകമായി പച്ചക്കറി വിത്ത് വിതരണം അടുക്കളത്തോട്ട നിര്‍മാണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തല്‍ പരിസ്ഥിതി സംരക്ഷണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജുനിയര്‍ ഫ്രന്റ്സ് സംസ്ഥാന ജന: സെക്രട്ടറി ആമിര്‍ ബിന്‍ സലിം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT