ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ ഇന്നു ജപ്പാനെതിരേ

ക്വലാലംപൂര്‍: എട്ടാമത് പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഇന്നു ജപ്പാനെ നേരിടും. മലേസ്യ തങ്ങള്‍ക്കു സ്വന്തം നാടു പോലെയാണെന്നും മികച്ച പ്രകടനം നടത്താന്‍ ടീമിനു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ കോച്ച് ഹരേന്ദ്ര സിങ് പറഞ്ഞു.
ഏഷ്യയിലെ എട്ടു പ്രമുഖ ടീമുകളാണ് 14 മുതല്‍ 22 വരെ നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നത്.
Next Story

RELATED STORIES

Share it