Flash News

ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് വീണ്ടും കിരീടം

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 403 പോയിന്റ് നേടി കേരളം തുടര്‍ച്ചയായ നാലം തവണയും കിരീടം സ്വന്തമാക്കി. മീറ്റില്‍ കേരളത്തിന്റെ 18ാമത്തെ കിരീട നേട്ടമാണിത്. നടിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്.
355.5 പോയിന്റ് നേടി ഹരിയാനയാണ് രണ്ടാം സ്ഥാനത്തെത്തി.
25 സ്വര്‍ണ്ണവും, 19 വെള്ളിയും, 16 വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്.
ഹരിയാനയ്ക്കും 25 സ്വര്‍ണ്ണമുണ്ട്. ഇന്നു മാത്രം 11 സ്വര്‍ണ്ണവും 9 വെള്ളിയും 2 വെങ്കലവുമാണ് കേരളം നേടിയത്.
Next Story

RELATED STORIES

Share it