ജൂണ്‍ 15ന് സംസ്ഥാന മോട്ടോര്‍വാഹന പണിമുടക്ക്
BY midhuna mi.ptk30 May 2016 10:08 AM GMT
X
midhuna mi.ptk30 May 2016 10:08 AM GMT
തിരുവന്തപുരം: ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാനത്ത് ജൂണ്‍ 15 ന് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു.
ആറ് കോര്‍പ്പറേഷനുകളിലായി 10 വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സിസിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്പ്പെടുത്തികൊണ്ടുള്ളതായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. കഴിഞ്ഞ ദിവസം ഈ ഉത്തരവ് ഭാഗികമായി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
[related]
ആറ് കോര്‍പ്പറേഷനുകളിലായി 10 വര്‍ഷത്തിലേറെ പഴക്കമുള്ള 2000 സിസിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്പ്പെടുത്തികൊണ്ടുള്ളതായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. കഴിഞ്ഞ ദിവസം ഈ ഉത്തരവ് ഭാഗികമായി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
[related]
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT