thiruvananthapuram local

ജുമാന ഹസീന്‍ കഴിവ് തെളിയിച്ചു

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം എച്ച്എസ്എസിലെ ജുമാന ഹസീന്‍ വീണ്ടും മൂന്നിനങ്ങളില്‍ സമ്മാനം നേടി കഴിവ് തെളിയിച്ചു.
ഇത്തവണ അറബി പദ്യം ചൊല്ലലില്‍ രണ്ടാം സ്ഥാനവും ഉറുദു സംഘഗാനത്തില്‍ മൂന്നാം സ്ഥാനവും, ഉറുദു പദ്യം ചൊല്ലലില്‍ അഞ്ചാം സ്ഥാനവും നേടിയാണ് ഈ പ്രതിഭ കഴിവു തെളിയിച്ചത്. എട്ടാം ക്ലാസുമുതല്‍ കലോല്‍സവ വേദിയിലെ നിത്യസാനിധ്യമാണിവര്‍. ഈ മൂന്നിനങ്ങളിലും കഴിഞ്ഞ വര്‍ഷമായി ഇവര്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it