ജുഡീഷ്യല്‍ നിയമന കമ്മീഷന് : വിധി അത്ഭുതപ്പെടുത്തുന്നത് -സദാനന്ദ ഗൗഡ
BY ajay G.A.G16 Oct 2015 6:47 AM GMT
ajay G.A.G16 Oct 2015 6:47 AM GMT
ന്യൂഡല്‍ഹി : ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ നിയമന കമ്മീഷന് റദ്ദാക്കിയ സുപ്രീംകോടതിവിധി അത്ഭുതപ്പെടുത്തുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡയുടെ പ്രതികരണം. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന് ലോക്സഭയിലെയും രാജ്യസഭയുടെയും പൂര്‍ണപിന്തുണയും ജനങ്ങളുടെ നൂറുശതമാനം പിന്തുണയും ഉണ്ടായിരുന്നതായും ഗൗഡ പ്രതികരിച്ചു
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT