ജീവിതത്തിലേക്ക് ഒരു കൈസഹായം തേടി നിര്‍ധനയുവാവ്
BY Sumeera SMR11 March 2016 5:57 AM GMT
Sumeera SMR11 March 2016 5:57 AM GMT
ആലപ്പുഴ: സുനില്‍കുമാറിന് ജീവിക്കാന്സുമനസ്സുകള് കനിയണം. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലന ത്രയംബകത്തില്‍ സുനില്‍കുമാറിന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ്. ദുബായില്‍ ജോലിനോക്കിയിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞ ഡിസംബറിലാണ് രോഗബാധിതനായി നാട്ടിലെത്തിയത്.
പ്രവാസ ജീവിതത്തിനിടയില്‍ സമ്പാദിക്കാനും കഴിഞ്ഞില്ല. ബാങ്ക് ലോണെടുത്ത് ആരംഭിച്ച വീടുപണി സാമ്പത്തിക പ്രതിസന്ധിമൂലം നിലച്ചമട്ടാണ്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യണം. ഡയാലിസിസിനും മരുന്നുകള്‍ക്കുമായി ഓരോ ആഴ്ചയും പതിനായിരം രൂപയോളം വേണം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുനിലിന് ജീവിക്കാന്‍ വൃക്കമാറ്റിവയ്ക്കണം. ഭാര്യ വൃക്ക നല്കാന് തയ്യാറാണെങ്കിലും സാമ്പത്തിക പരാധീനത ഈ കുടുംബത്തെ ദുരിതത്തിലാക്കുന്നു. ജോലി നഷ്ടപ്പെട്ടതോടെ വീട് പണിക്കായി കടമെടുത്ത പണം തിരിച്ചടക്കാനാവാത്ത അവസ്ഥയിലുമായി. ധനലക്ഷ്മി ബാങ്കിന്റെ തൃക്കുന്നപ്പുഴ ശാഖയില്‍ സുനിലിന് അക്കൗണ്ട് ഉണ്ട്. എസി നമ്പര്‍ നമ്പര്‍: 005800100051974. ഐഎഫ്എസ്സി കോഡ് നമ്പര്‍ dlxb-0000058. ഫോണ്‍: 9072184900.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT