ജി സുധാകരന്റെ പ്രചാരണത്തിന് വിഎസ് എത്തും
BY Sumeera SMR30 April 2016 5:06 AM GMT
Sumeera SMR30 April 2016 5:06 AM GMT
അമ്പലപ്പുഴ: ഒടുവില്‍ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വി എസ് എത്തുന്നു. ഇന്നു വൈകീട്ട് നാല് മണിക്ക് ജന്മനാടായ പറവൂരിലാണ് വിഎസ് എത്തുന്നത്. ജി സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനത്തിന് വി എസ് അച്യുതാനന്ദന് എത്താതിരുന്നത് വലിയ വിവാദമായിരുന്നു. ഈ മാസം ഏഴിന് നടന്ന കണ്വന്ഷന് ഉദ്ഘാടനം ചെയ്യാന്‍ ഏറ്റിരുന്നത് വിഎസ് ആയിരുന്നു. എന്നാല്‍, ജി സുധാകരന് ചില വേദികളില്‍ വിഎസിനെതിരേ പരസ്യ വിമര്‍ശനം നടത്തിയതോടെ കണ്വന്ഷന് ഉദ്ഘാടനത്തില്‍ നിന്ന് വിഎസ് പിന്മാറുകയായിരുന്നു. ആ ദിവസം അമ്പലപ്പുഴ മണ്ഡലമൊഴികെയുള്ള മറ്റ് മണ്ഡലങ്ങളിലെ കണ്വന്ഷന് വിഎസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT