ജിഹാദി ജോണ്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
BY Sumeera SMR21 Jan 2016 3:51 AM GMT
Sumeera SMR21 Jan 2016 3:51 AM GMT
ബെയ്റൂത്ത്: ഐഎസ് വീഡിയോകളിലൂടെ പ്രസിദ്ധനായ മുഹമ്മദ് എംവസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സംഘടനയുടെ സ്ഥിരീകരണം. എംവസി നവംബറില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിരുന്നില്ല. നവംബര്‍ 12നു സിറിയയിലെ ഐഎസ് ശക്തി കേന്ദ്രമായ റഖയില്‍ ഇദ്ദേഹം സഞ്ചരിച്ച കാറിനെ ലക്ഷ്യമാക്കി നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ജോണ്‍ രക്തസാക്ഷിയായെന്ന് ഐഎസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദാബിഖ് റിപോര്‍ട്ട് ചെയ്യുന്നു. ആദരണീയ സഹോദരന് എന്നാണ് എംവസിയെ ദാബിഖ് അഭിസംബോധന ചെയ്തത്. കംപ്യൂട്ടര്‍ പ്രോഗ്രാമറായ എംവസി 2014 ആഗസ്തിലാണ് ആദ്യമായി ഐഎസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT