Flash News

ജിഷ വധത്തില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്: കാനം രാജേന്ദ്രന്‍

ജിഷ വധത്തില്‍ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കരുത്: കാനം രാജേന്ദ്രന്‍
X
KANAM-new



[related]

കാസര്‍കോഡ്: എറണാകുളം പെരുമ്പാവൂരില്‍ ജിഷ എന്ന ദലിത് നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം പറഞ്ഞു. കൊലപാതകം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത്് യുഡിഎഫ് സര്‍ക്കാരിന്റെ സത്രീവിരുദ്ധ നടപടികളുടെ ഭാഗമാണ്. ആഭ്യന്തര വകുപ്പ് തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. വരള്‍ച്ചാ ദുരിതാശ്വാസം നേരിടാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം കാസര്‍കോഡ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it