Flash News

ജിഷ വധം: 800 ഓളം പുരുഷന്‍മാരുടെ വിരലടയാളം ശേഖരിക്കുന്നു

ജിഷ വധം: 800 ഓളം പുരുഷന്‍മാരുടെ വിരലടയാളം ശേഖരിക്കുന്നു
X
jisha-murder-case
[related]
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ 800ഓളം പുരുഷന്‍മാരുടെ വിരലടയാളം പോലിസ് ശേഖരിക്കുന്നു. ജിഷയുടെ അയല്‍വാസികളും സമീപ പ്രദേശത്തുകാരുമായ ആളുകളുടെ വിരലടയാളമാണ് ശേഖരിക്കുക. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളവും പോലിസിന്റെ കസ്റ്റഡിയിലുള്ള വ്യക്തമികളുടെ വിരലടയാളവും തമ്മില്‍ സാമ്യമില്ലാത്തതിനെ തുടര്‍ന്നാണ് പ്രദേശത്തെ രണ്ടു വാര്‍ഡുകളിലുള്ള പുരുഷന്‍മാരുടെ വിരലടയാളം ളേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ജിഷ കൊല്ലപ്പെട്ടതിന് ശേഷം പ്രദേശത്ത് നിന്ന് കാണാതായ അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ച് സമഗ്രമായ അന്വേഷണം പോലിസ് നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it